ഇടുക്കി : എക്‌സൈസ് ഡിവിഷനിലെ അബ്കാരി കേസുകളിൽ ഉൾപ്പെട്ടതും സർക്കാരിലേക്ക് കണ്ടുകെട്ടിയതുമായ ഓട്ടോറിക്ഷ (8), മോട്ടോർ സൈക്കിൾ (6), കാർ (2), സ്‌കൂട്ടർ( 6 )എന്നീ വാഹനങ്ങൾ ഇടുക്കി എക്‌സൈസ് ഡിവിഷിനാഫീസിൽ (തൊടുപുഴ) നവംബർ 24 ന് രാവിലെ 11നു പരസ്യമായി ലേലം ചെയ്തു വിൽക്കും. വിശദവിവരങ്ങൾ ഇടുക്കി എക്‌സൈസ് ഡിവിഷനാഫീസിൽ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിൽ നിന്നും അറിയാം.