വനിതാ സംഘം തൊടുപുഴ യൂണിയൻ ഭാരവാഹികൾക്ക് എസ് എൻ ഡി പി യോഗം ഉടുമ്പന്നൂർ ശാഖയിൽ നൽകിയ സ്വികരണത്തിൽ ശാഖാ വൈസ് പ്രസിഡന്റ് പി ജി മുരളിധരൻ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവനെ ഷാൾ അണിയിക്കുന്നു . ശാഖാ പ്രസിഡന്റ് പി .റ്റി ഷിബു, സെക്രട്ടറി രാമചന്ദ്രൻ പുളിവേലിൽ എന്നിവർ സമീപം