anvar

മാട്ടുക്കട്ട: ചിലമ്പിൽ അൻവർ സി തോമസ്(48) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് മേരികുളം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :ശൈലജ ഉപ്പുതറ പുത്തൻപുരക്കൽ കുടുംബാംഗം. മക്കൾ: അലീന, ആദർശ്.