raghavan

കാപ്പ് : മൂത്തേടത്ത് റിട്ട. അദ്ധ്യാപകൻ എം.എൻ രാഘവൻ (75)​ നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് നടക്കും. ഭാര്യ ചെല്ലമ്മ. മക്കൾ : രഞ്ചിത്ത്,​ അജിത്ത്,​ സിജി. മരുമക്കൾ : പ്രസന്ന,​ സുമ,​ സജു.