എസ് എൻ. ട്രസ്റ്റിന്റെ കീഴിൽ . പീരുമേട് പാമ്പനാറിലുള്ള ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് & സയൻസ് കോളേജ്, എസ്സ്.എൻ ട്രസ്റ്റ് സെൻട്ര ൽ സ്‌കൂൾ എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം എസ്സ്.എൻ ട്രസ്റ്റ് ആർ ഡി.സി കൺവീനർ ചെമ്പൻ കുളം ഗോപി വൈദ്യർ ഉൽഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽമാരായ പ്രൊ.. സനൂജ് ബ്രീസ് വില്ല , പ്രൊഫ. ജോജി ജോർജ് , മനു പ്രസാദ് എന്നിവർ സമീപം
എസ്.എൻ ട്രസ്റ്റിന്റെ കീഴിൽ പീരുമേട് പാമ്പനാറിലുള്ള ശ്രീ നാരായണ ഗുരുകോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശ്രീ നാരായണ ട്രസ്റ്റ് ആർട്സ് & സയൻസ് കോളേജ്, എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ എന്നീ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനർ ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽമാരായ പ്രൊഫ. സനൂജ് ബ്രീസ്‌വില്ല, പ്രൊഫ. ജോജി ജോർജ്, മനു പ്രസാദ് എന്നിവർ സമീപം