പൊന്നന്താനം: പുരയ്ക്കൽ മത്തച്ചൻ ഭാര്യ അച്ചാമ്മ മാത്യു (82) നിര്യാതയായി. പരേത വേലംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: വിൽസൺ മാത്യു (റിട്ട. എച്ച്.എം), റോയിച്ചൻ മാത്യു (റിട്ട. എച്ച്.എസ്.എസ്.ടി), മേരിക്കുട്ടി മാത്യു (എച്ച്.എം, എസ്.എം.ജി.യു.പി.എസ് പൂപ്പാറ), മിനി മാത്യു (വിമല പബ്ലിക് സ്‌കൂൾ, തൊടുപുഴ), വിൻസന്റ് മാത്യു (സെഞ്ചുറി മുതലക്കോടം), ഡേവിസ് മാത്യു (അന്നാസ് ഹോട്ടൽ, തൊടുപുഴ), ഡയസ് മാത്യു (ഖത്തർ), റോമി മാത്യു (അയർക്കുന്നം), സിനി മാത്യു (സ്റ്റാഫ് നഴ്സ്). മരുമക്കൾ: വൽസ വിൽസൺ വള്ളോപ്പിള്ളിൽ കുടക്കച്ചിറ, ലിസ റോയിച്ചൻ കുന്നത്തുപാലയ്ക്കൽ മുതലക്കോടം, ജോസഫ് മാത്യു കുറ്റിവേലിൽ കുഞ്ചിത്തണ്ണി, സിബി ജോസഫ് മുണ്ടയ്ക്കൽ അഞ്ചിരി, ബീന വിൻസന്റ് കരിമരുതുങ്കൽ എലിവാലി, സിന്ദു മാത്യു ഇളംതുരുത്തിയിൽ വെള്ളയാംകുടി, ബൈനി ഡയസ് ഇൻഡിക്കാട്ടിൽ കോന്നി, റ്റോമി ചാത്തമറ്റത്തിൽ അയർക്കുന്നം, ജോമോൻ വേലംകുന്നേൽ പൊന്നന്താനം. സംസ്‌കാരം ഇന്ന് 11.30ന് പൊന്നന്താനം സെന്റ് പീറ്റർ & പോൾസ് ദേവാലയത്തിൽ.