benny
ബെന്നി സെബാസ്റ്റ്യൻ

തൊടുപുഴ: പന്നിമറ്റം മുണ്ടക്കൽ ബെന്നി സെബാസ്റ്റ്യൻ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മിനി മുതലക്കോടം തോട്ടുപുറം കുടുംബാംഗം. മക്കൾ: പ്രിയ, മരിയ, അച്ചു (സിംഗപ്പൂർ), ലിസ്. മരുമക്കൾ: റാണാ ജിമ്മി നമ്പ്യാപറമ്പിൽ കാളിയാർ, സെബി ഞാവള്ളിൽ കരൂർ, അഖിൽ വടക്കൻ പിഴക് സിംഗപ്പൂർ, ആൻറ്റോ തെങ്ങുംപിള്ളിൽ മുട്ടം.