അടിമാലി: ഇരുന്നൂറേക്കർ വടക്കേവീട്ടിൽ ബേബിയുടെ ഭാര്യ മറിയക്കുട്ടി (75) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് ആയിരമേക്കർ സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ഫാ. സാബു, ജോൺസൺ, സിസ്റ്റർ ഷെറിൻ. മരുമകൾ: മോളി.