തൊടുപുഴ: കല്ലറയ്ക്കൽ കെ.വി. ശിവരാമപിള്ള (88) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിജിമോൾ, സജീവ് കുമാർ, ബിജി, ബോബി. മരുമക്കൾ: പരേതനായ രവി, സംഗീത, സന്ധ്യ, അശ്വതി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.