ഇടുക്കി: തൊടുപുഴ നഗരസഭ 27, 28 വാർഡുകളിൽ ഉൾപ്പെട്ടുവരുന്ന ഗാന്ധി സ്‌ക്വയർ മുതൽ പ്രൈവറ്റ് ബസ്റ്റാന്റ് വരെയുള്ള മെയിൻ മാർക്കറ്റ് റോഡിന് ഇരുവശങ്ങളും (പച്ചക്കറി, മത്സ്യ, മാംസ മാർക്കറ്റുകൾ, കടകൾ, സ്റ്റാളുകൾ, സ്റ്റോറുകൾ, പോക്കറ്റ് റോഡുകൾ, വീടുകൾ എന്നിവ ഉൾപ്പെടെയുള്ള മാർക്കറ്റ് ഏരിയ പൂർണമായും) കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.