മറയൂർ: സബ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പണിനടക്കുന്നതിനാൽ മറയൂർ ഇലക്ട്രിക്കൽ സെക്ഷന്റ് കീഴിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലന്ന് മറയൂർ ഇലക്ട്രിക്കൽ സെക്ഷൻ അസി എഞ്ചിനിയർ അറിയിച്ചു.