...തൊടുപുഴയിൽ യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് സാനിറ്റൈസർ നൽകുന്നു പി.ജെ ജോസഫ് എം.എൽ.എ, എം.എം ഹസ്സൻ , എ.കെ മണിഎന്നിവർ സമീപം.