വഴിത്തല : കുന്നുംപുറത്ത് കെ. എ. അബ്രഹാം (77) നിര്യാതനായി .സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ . ഭാര്യ :മേരി കരിങ്കുന്നം ഏലന്താനത്ത് കുടുംബാംഗം. മക്കൾ : ദീപ ,ദിൻസ്, റിൻസി,ആൻസം. മരുമക്കൾ : ജയ്‌മോൻ ഉഴവൂർ, ജീൻ കിടങ്ങൂർ, ബിനീഷ് പെരിക്കല്ലൂർ, ജോസഫ് കരിങ്കുന്നം.