കുമളി: കുമളി വില്ലേജിൽ റവന്യു റിക്കവറി നടപടികളുടെ ഭാഗമായി സെയിൽ ടാക്സ് കുടിശ്ശിക ഇനത്തിൽ ഈടാക്കുന്നതിന് കുമളി വില്ലേജിൽ സർവ്വെ നമ്പർ 65/1 ലെ 0.1100 ഹെക്ടർ വസ്തു ഡിസംബർ 22 ന് രാവിലെ 11.30 ന് കുമളി വില്ലേജ് ഓഫീസിൽ പൊതു ലേലം ചെയ്ത് വിൽക്കും.
കൊക്കയാർ വില്ലേജിൽ റവന്യു റിക്കവറി നടപടികളുടെ ഭാഗമായി സെയിൽ ടാക്സ് കുടിശ്ശിക ഇനത്തിൽ ഈടാക്കുന്നതിന് കൊക്കയാർ വില്ലേജിൽ സർവ്വെ നമ്പർ 95/3, 133/116 എന്നിവയിൽപ്പെട്ട 0.4133 ഹെക്ടർ വസ്തു ഡിസംബർ 22 രാവിലെ 11.30 ന് കൊക്കയാർ വില്ലേജ് ഓഫീസിൽ പൊതു ലേലം ചെയ്ത് വിൽക്കും.