തൊടുപുഴ: ജില്ലയിൽ ഇന്നലെ 42 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 49 പേർ രോഗമുക്തരായി. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 1655 പേരാണ് നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ.

 രോഗികൾ
അടിമാലി- 6

ദേവികുളം- 1

ഇടവെട്ടി- 4

ഇരട്ടയാർ- 3

കഞ്ഞിക്കുഴി- 1

കരിമണ്ണൂർ- 4

കുമാരമംഗലം- 1

മൂന്നാർ- 5

തൊടുപുഴ- 7

ഉടുമ്പഞ്ചോല- 1

ഉപ്പുതറ- 1

വട്ടവട- 1

വാഴത്തോപ്പ്- 1

വെള്ളത്തൂവൽ- 6