kunjumon

കൊടുവേലി : പൂവത്തിങ്കൽ കുഞ്ഞുമോൻ ആചാരി (68) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ : ഓമന, വാഴക്കുളം എനായ്ക്കര കുടുംബാംഗം. മക്കൾ : അനിൽകുമാർ, ജിഷ. സഞ്ചയനം ബുധനാഴ്ച.