കുടയത്തൂർ :തലയനാട് മൈലാടൂർ പ്രിൻസ് ബേബി (40 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 10 .30 നു തലയനാട് ലൂർദ് മാതാ പള്ളിയിൽ .ഭാര്യ :ടിന്റു തെന്നത്തൂർ തെള്ളിയാങ്കൽ കുടുംബാംഗം .മകൻ :നെവിൻ.സഹോദരങ്ങൾ :ജിൻസ്‌ബേബി ,ജിഞ്ചു ലൈജു ,ഏനാനിക്കൽ (പോത്താനിക്കാട് ).