തൊടുപുഴ: ജില്ലയിൽ ഇന്നലെ 89 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 57 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 29 കേസുകളുടെ ഉറവിടം വ്യക്തമല്ല. രണ്ടു ആരോഗ്യ പ്രവർത്തകനും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ 105 പേർ രോഗമുക്തരായി.
രോഗികൾ
ആലക്കോട്- 1
അറക്കുളം- 1
ബൈസൺവാലി- 1
ദേവികുളം- 5
ഇടവെട്ടി- 5
കഞ്ഞിക്കുഴി- 4
കരിമണ്ണൂർ- 1
കരിങ്കുന്നം- 2
കൊക്കയാർ- 3
കുമാരമംഗലം- 2
കുമളി- 3
മണക്കാട്- 3
മൂന്നാർ- 5
മുട്ടം- 1
പള്ളിവാസൽ- 2
പീരുമേട്- 1
രാജകുമാരി- 2
സേനാപതി- 1
തൊടുപുഴ- 38
ഉടുമ്പന്നൂർ- 1
വണ്ടിപ്പെരിയാർ- 2
വണ്ണപ്പുറം- 2
വാഴത്തോപ്പ്- 1
വെള്ളിയാമാറ്റം- 2