ഇടുക്കി: എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി കേസുകളിൽപ്പെട്ട് കണ്ടുകെട്ടിയ എട്ട് ഓട്ടോറിക്ഷകൾ, ആറ് മോട്ടോർസൈക്കിളുകൾ, രണ്ടു കാറുകൾ, ആറ സ്‌കൂട്ടറുകൾ എന്നിവ വ്യവസ്ഥകൾക്കു വിധേയമായി നവംബർ 24ന് രാവിലെ 11 ന് ഇടുക്കി എകസൈസ് ഡിവിഷൻ ഓഫീസിൽ ലേലം ചെയ്യും. വാഹനങ്ങൾ പീരുമേട്, തൊടുപുഴ, ഉടുമ്പൻചോല എന്നിവിടങ്ങളിലെ റേഞ്ച് ഓഫീസുകളിലും സർക്കിൾ ഓഫീസ് മൂന്നാർ, സെപെഷ്യൽ സ്‌ക്വാഡ് ഇടുക്കി എന്നിവിടങ്ങളിലും സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222493, 09447178058.