antony

തൂക്കുപാലം: രാമക്കൽമേട് പാറാംതൊട്ടു വീട്ടിൽ ആന്റണി മത്തായി (കുമളി അപ്പച്ചൻ -82) നിര്യാതയായി.സംസ്‌കാരം വെള്ളിയാഴ്ചഉച്ചയ്ക്ക് 12 ന് രാമക്കൽമേട് സേക്രട്ട്ഹാർട്ട് ചർച്ചിൽ. ഭാര്യ: ഏലിക്കുട്ടിറാന്നി മണ്ണിൽ കുടുംബം.മക്കൾ :ലുസി(ലണ്ടൻ),സിസ്റ്റർ സാലി,ഷൈനി,ലിറ്റി (ആസ്‌ട്രേലിയ),പരേതനായ ആന്റണി.മരുമക്കൾ :ജോഷി(കട്ടപ്പന),ബാബു(കുമളി),മജു(കാഞ്ചിയാർ),തങ്കമ്മ(പുറ്റടി.)