ഉടുമ്പന്നൂർ: അമയപ്ര പനച്ചിക്കൽ വർക്കി ദേവസ്യ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ :റോസമ്മ. മക്കൾ : സാജു, ഷൈനി , ഷിബു, ബിജു (എല്ലാവരും യു.എസ്.എ), ജോബി. മരുമക്കൾ : ആനി, നോബി, സ്മിത, ശുഭ, ബിൻസി.