yaliyamma

വാഴക്കുളം :കദളിക്കാട് അറുകാലിൽ ജോണിയുടെ ഭാര്യ ഏലിയാമ്മ (74 ) നിര്യാതയായി .സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കദളിക്കാട് വിമലമാതാ പള്ളിയിൽ .മൈലക്കൊമ്പ് വാഴയിൽ കുടുംബാംഗമാണ് .മക്കൾ :ഫാ .ടിജോ .എം .എസ്.സി (ബാംഗ്ലൂർ ),ടോജോ .മരുമകൾ :ലിൻസി ,ഞള്ളായിൽ(കടനാട് ).