തൊടുപുഴ: ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. സ്റ്റീഫൻ ഐസക്കിനെ സംഘടനാ വിരുദ്ധപ്രവർത്തനത്തെത്തുടർന്ന് തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി അറിയിച്ചു