lekshmikuttiamma

കുമാരമംഗലം: മാവടിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷമിക്കുട്ടിയമ്മ(94) നിര്യാതയായി. സംസ്ക്കാരം നടത്തി.മക്കൾ: രാജൻ, വിജയൻ, തങ്കമണി, പരേതനായ ബാബു. മരുമക്കൾ: വനജ, തങ്കമണി, കൃഷ്ണകുമാരി, പരേതനായ ശേഖരപിള്ള. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ പത്തിന് .