ദേവികുളം ജനമൈത്രി എക്‌സൈസും അങ്കമാലി ''ഫിസാറ്റും'' ചേർന്ന് ബിരുദ പഠനത്തിന് അഡ്മിഷൻ ലഭിച്ച ട്രൈബൽ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്മാർട്ട് ഫോണുകൾ ജില്ല വിമുക്തി മിഷൻ മാനേജർ സജീവ് കുമാർ നമ്പ്യാർവിതരണം ചെയ്യുന്നു