ഉപ്പുതറ: ഏറത്ത് പരേതനായ എ.ടി തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (79) നിര്യാതയായി. സംസ്‌കാരം 15 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉപ്പുതറ ഐ.പി.സി. പെന്തക്കോസ്ത് സഭ ശ്മശാനത്തിൽ. മക്കൾ: മേരിക്കുട്ടി (കാനഡ), ബിനി, പോൾ തോമസ് (യു. എസ്.എ), പരേതനായ ബിജി തോമസ് . മരുമക്കൾ: മിനി തോമസ് (യു. എസ്.എ), സാം ബഹനാൻ (കുവൈറ്റ്), സണ്ണി വർഗ്ഗീസ് (കാനഡ), റെജി പോൾ (യു.എസ്.എ),