തൊടുപുഴ : കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവും ആയ ജോസ് മാഞ്ചേരിയും സഹപ്രവർത്തകരും പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.