ആരക്കുഴ: എസ്.എൻ.ഡി.പി.യോഗം മുൻ കൗൺസിലറും റിട്ട. അദ്ധ്യാപകനുമായ ആരക്കുഴ മാരിയിൽ എം.ജി. സത്യവാൻ (83) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ തൊടുപുഴ നെടുങ്ങോത്ത് കുടുംബാംഗമാണ്.മക്കൾ: അനിൽകുമാർ (എം.ജി.എസ് ട്രാവൽസ്)
ബിനിമോൾ ( എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് ഉദയംപേരൂർ),അജി.(അടിമാലി എസ്.എൻ.ഡി.പി. വി.എച്ച്.എസ്.സ്‌കൂൾ, എം.ജി.എസ് റെസിഡൻസി ).മരുമക്കൾ: ഇന്ദു (കാക്കനാട് എം.എ എച്ച്.എസ്),വി.എസ്.വിജയൻ (റിട്ട: അസി. .എക്‌സിക്യൂട്ടീവ് . എഞ്ചിനിയർ കെ.എസ്.ഇ.ബി),അഡ്വ. ദീപ്തി.