gouri

രാജാക്കാട് : പരപ്പനങ്ങാടി പാലമൂട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഗൗരി (81)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ : വത്സ,​ മോഹനൻ,​ ശോഭന,​ സദാശിവൻ. മരുമക്കൾ : ശിവൻ,​ സരസ്വതി,​ രാജു,​ സുധ.