കരിങ്കുന്നം : തോട്ടുങ്കൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ കുട്ടിയമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് 11.30 ന് നെടിയകാട് ലിസ്യൂ പള്ളിയിൽ. മക്കൾ : പരേതയായ ഡോ. ആൻസി തോമസ്, ഡോ. സുജ ജെയിംസ്, തോമസ് സെബാസ്റ്റ്യൻ, ഡോ. സ്വപ്ന ജോൺസൺ. മരുമക്കൾ : ഡോ. തോമസ്, ജെയിംസ് കപ്യാരുമലയിൽ, ഡോ. ജോൺസൺ, സ്വീറ്റി തോമസ്.