ഇടുക്കി :രാജ്യത്താകെ 16 മുതൽ 30 വരെ 'ശുചിത്വം രണ്ടാഴ്ച'ആചരിക്കുകയാണ്. വാരാചരണത്തിന്റെ പ്രാധാന്യം കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ 'ശുചിത്വം ' എന്ന തലക്കെട്ടിൽ 25 ന് ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഉപന്യാസ മത്സരം നടത്തും. ഫോൺ :9946090356