jalaludheen

തൂക്കുപാലം: കല്ലാർ പതാലിൽ വീട്ടിൽ ജലാലുദീൻ( 62 )നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ :ഖമർബാൻ.മക്കൾ :റസിയ, സിജിത. മരുമക്കൾ സജീർ, സിജാത്.