ealikutty

ചെപ്പുകുളം : പരേതനായ ഇടയത്ത്‌ജോർജിന്റെ ഭാര്യ ഏലിക്കുട്ടി (93)​ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് ചെപ്പു കുളം സെന്റ്‌തോമസ് പള്ളി കുടുംബ കല്ലറയിൽ . കാണക്കാരി പുളിക്കൽ കുടുംബാംഗമാണ്. മക്കൾ :പരേതയായ അച്ചാമ്മ, ലിസി .ബേബിച്ചൻ ജി. ഇടയത്ത് . (ആർമി) . മരുമക്കൾ: മാത്യു ,(ഡയറക്ടർ ഇൻസർച്ച് ഇൻസ്റ്റിറ്റൂട്ട് തൊടുപുഴ) . ബാബു ഇ.എഫ് (ആവടി) , പരേതയായ ലീന.