തൊടുപുഴ: എൻഡിഎ തൊടുപുഴ നഗരസഭ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് നടക്കും. ശ്രീവത്സം ആഡിറ്റോറിയത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി രാവിലെ 10ന് നിർവഹിക്കും.