തൊമ്മൻകുത്ത് : മുണ്ടൻകാവിൽ തോമസ് ഔസേപ്പ്(74) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ :ചിന്നമ്മ തൊമ്മൻകുത്ത് പാലയ്ക്കാമറ്റത്തിൽ കുടുംബാംഗം. മക്കൾ: ബിജി, ബിന്ദു, ബിനീഷ്. മരുമക്കൾ:ജോമോൻ കാവുങ്ങ(മഞ്ഞപ്ര), സിറിൽ കരിന്തോളിൽ(കാളിയാർ), സൗമ്യ അയ്യമല(മാൾട്ട)