ഇടുക്കി :ജില്ലയിൽ 107 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.74 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകൾ പഞ്ചായത്ത് തിരിച്ച്

അടിമാലി 4

ബൈസൺവാലി 2

ഇടവെട്ടി 9

എലപ്പാറ 1

ഇരട്ടയാർ 1

കട്ടപ്പന 3

കഞ്ഞികുഴി 4

കാഞ്ചിയാർ 1

കരിമണ്ണൂർ 3

കരുണാപുരം 1

മണക്കാട് 5

മാങ്കുളം 1

മരിയാപുരം 4

മൂന്നാർ 1

പള്ളിവാസൽ 3

പെരുവന്താനം 1

രാജാക്കാട് 1

രാജകുമാരി 1

സേനാപതി 4

തൊടുപുഴ 36

ഉടുമ്പന്നൂർ 6

വണ്ടിപ്പെരിയാർ 9

വണ്ണപ്പുറം 2

വാഴത്തോപ്പ് 2

വെള്ളിയാമാറ്റം 2