മുണ്ടൻമുടി : മുണ്ടൻമുടി പടികരയിൽ മാത്യു മാത്യു (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :ആലീസ് മാത്യു. സഹോദരങ്ങൾ : പെണ്ണമ്മ, പരേതരായ ഫ്രാൻസിസ്, ജോസ്, മറിക്കുട്ടി .