മുട്ടം: കാവുംകണ്ടത്തിൽ പരേതനായ ശിവരാമന്റെ മകൾ സനിത (41) നിര്യാതയായി. മക്കൾ: അശ്വിൻ, അർജ്ജുൻ, ആദിത്യൻ. സംസ്‌കാരം ഇന്ന് 12ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.