ചെറുതോണി; ചെറുതോണി പുതിയ ബസ്റ്റാൻഡ് പരിസരത്തെ ട്രാൻസ്‌ഫോർമാർ മാറ്റിവയ്ക്കുന്ന ജോലി പൂർത്തീകരിക്കുന്നതിനുവേണ്ടി ഇന്ന് രാവിലെ 9 മുതൽ 5 വരെ ചെറുതോണി, പാപ്പൻസ്, തിയേറ്റർ പടി, ഗാന്ധിനഗർ കോളനി, പൊലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു.