മണക്കാട്: മണക്കാട് റബ്ബർ ഉത്പാദക സംഘത്തിന്റെ പരിധിയിൽ വരുന്ന റബ്ബർ കർഷകരുടെ റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്‌കീം രജിസ്‌ട്രേഷൻ പുതുക്കുന്നതിന് 2020-21 വർഷത്തെ കരം അടച്ച രസീതിന്റെകോപ്പിയിൽ റബ്ബർ മരങ്ങളുടെ എണ്ണം, സ്ഥലത്തിന്റെ വിസ്തീർണ്ണം, സർവ്വെ നമ്പർ എന്നിവരേഖപ്പെടുത്തിയുള്ള പ്രസ്താവന തയ്യാറാക്കി നവംബർ 25നു മുമ്പ് സമർപ്പിക്കേണ്ടതാണ്.