ഇടുക്കി: കഞ്ഞിക്കുഴി ഗവ. ഐടിഐ യിൽ കേന്ദ്ര ഗവൺമെന്റ് അംഗീകൃത ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുളള വിദ്യാർത്ഥികൾ നാളെ വൈകിട്ട് അഞ്ചിനകം കഞ്ഞിക്കുഴി ഗവ. ഐടിഐയിൽ അപേക്ഷ ഫോമും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആധാർ കാർഡിന്റെ പകർപ്പും രജിസ്‌ട്രേഷൻ ഫീസും സഹിതം അപേക്ഷിക്കണം. കുടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 238038, 9539348420, 9895904350 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.