അറക്കുളം :പി.എച്ച്.സി. യിലെ ലാബ് ടെക്‌നീഷ്യൻ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 450 രൂപ) ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 25 ഉച്ചക്ക് രണ്ടിന് അറക്കുളം പി.എച്ച്.സി. യിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. യോഗ്യത: ബി.എസ് സി. എം.എൽ.റ്റി. അല്ലെങ്കിൽ ഡി.എം.എൽ.റ്റി. വിശദവിവരങ്ങൾക്ക് :04862 253399 എന്ന നമ്പരിൽ ബന്ധപ്പെടണം.