തെക്കുംഭാഗം :അഞ്ചാനിക്കൽ എ.ഡി. സെബാസ്റ്റ്യൻ (പാപ്പച്ചൻ- 89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളികുടുംബ കല്ലറയിൽ . ഭാര്യ: ത്രേസ്യാമ്മ കലയന്താനി മച്ചപിളളിൽ കുടുംബാംഗമാണ്. മക്കൾ: ടോമി, ജെസ്സി, ബ്രദർ സാനി, ഫ്രാൻസീസ്, ഫാ. റോയിസി.എംഐ (ജർമ്മനി), ബെന്നി, ജിമ്മി (ഓസ്‌ട്രേലിയ) മരുമക്കൾ: ഗ്രേസി ഓരത്തേൽ( ചിലവ്), പരേതനായ ജോളി ചെമ്പരത്തി (മുതലക്കോടം), ബെബ്‌സികേളകത്ത് (മുതലക്കോടം), സിന്ധു മച്ചത്തിക്കണ്ടത്തിൽ (മുതലക്കോടം), ബെറ്റി പെരിക മലയിൽ (രാമപുരം)