ulahannan

പുറപ്പുഴ:കുഴിയാറയിൽ ഉലഹന്നൻ ഔസേഫ്(85 ) നിര്യാതനായി .സംസ്‌ക്കാരംഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് പുറപ്പുഴ സെന്റ് സെബാസ്റ്റ്യസ് പള്ളിയിൽ .ഭാര്യ റോസമ്മ ആനിക്കാട് മണ്ണൂർ കുടുംബാംഗം .മക്കൾ :സോഫി ,എൽസമ്മ ,തങ്കച്ചൻ ,മരുമക്കൾ :ആന്റണി ജോൺ ,വട്ടക്കവുങ്കൽ (മാറിക),ബെന്നി ജോസഫ് ,വാണിയപ്പിള്ളിൽ (പേപ്പാറ),ബിൻസി ,മാപ്പിളതാഴെ (ചെങ്ങളം ).