തൊടുപുഴ : വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ടാക്‌സി പെർമിറ്റുള്ള കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 20 വരെ ടെണ്ടറുകൾ സമർപ്പിക്കേണ്ട വിലാസം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങന്നൂർ പി.ഒ, തൊടുപുഴ പിൻ 685608. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 200108.