മുട്ടം : കേരളാ സർക്കാർ നിയന്ത്രണത്തിലുള്ള മുട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ കമ്പ്യൂട്ടർ സയൻസ്, പോളിമർ, ഇക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് എന്നി ബ്രാഞ്ചുകളിലേക്ക് ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 2020 ലെ അംഗീകൃത എൻട്രൻസ് പാസായ വിദ്യാർത്ഥികൾ അസ്സൽ രേഖകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകുക. ഫോൺ : 9447980555.