തൊടുപുഴ : 2020-22 അദ്ധ്യയന വർഷത്തെ ഡിപ്ളോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ് )കോഴ്സിന് ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ഏർപ്പെടുത്തിയ സംവരണത്തിന് അർഹരായ വിദ്യാർത്ഥികൾ ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ് 25 നുള്ളിൽ ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.