തൊടുപുഴ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കേരളാ വാട്ടർ അതോറിട്ടി ,​ പി.എച്ച് ഡിവിഷൻ തൊടുപുഴ ഓഫീസിൽ ഇന്ന് നടത്താനിരുന്ന ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ മാറ്രി വച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.