mary

തൊടുപുഴ :മടക്കത്താനം പാവട്ടശ്ശേരിയിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ മേരി (76 )നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വസതിയിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ .മക്കൾ :പരേതയായ സിൽവി ,റെജി.മരുമക്കൾ :മാത്യൂസ് ,കിളിവള്ളിക്കൽ (നാകപ്പുഴ),ബെന്നി പാലമൂട്ടിൽ,മടക്കത്താനം (സൗത്ത് ഇന്ത്യൻ ബാങ്ക് ,തൊടുപുഴ ).