തുടങ്ങനാട്: അടക്കാപ്പാറ എ .എം . മാത്യു (75 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ.ഭാര്യ :റോസമ്മ മുണ്ടാങ്കൽ കണ്ടത്തിൽ കുടുംബാംഗം.മക്കൾ: ഫാ.മാത്യു .ഓ .എഫ് .എം ( അസം ), ബിനു, ബിൻസി (നഴ്‌സ് ,എം .ഓ .എച്ച് .കുവൈറ്റ്). മരുമക്കൾ : റോസ്മി ബിനു കരിംതകരക്കൽ(ചേർപ്പുങ്കൽ ) , ജോയ്ഷ് മുതുകുളം( പാലാ)